സ്ഥാനേ ഹൃഷീകേശ തവ പ്രകീർത്യാ
ജഗത് പ്രഹൃഷ്യത്യനുരജ്യതേ ച
രക്ഷാംസി ഭീതാനി ദിശോ ദ്രവന്തി
സർവേ നമസ്യന്തി ച സിദ്ധസംഘാഃ
അർജ്ജുനൻ പറഞ്ഞു,
ഹേ ഹൃഷീകേശാ! അങ്ങയെ സ്തുതിക്കുന്നതിൽ ലോകം ആനന്ദിക്കുകയും തൃപ്തിയടയുകയും ചെയ്യുന്നതും രാക്ഷസന്മാർ ഭീതരായി സകലദിക്കുകളിലേക്കും ഓടുന്നതും സിദ്ധസംഘങ്ങളെല്ലാവരും അങ്ങയെ നമസ്കരിക്കുന്നതും യുക്തം തന്നെ.
ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം: 36