ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam December 21, 2022December 21, 2022 Veda Gurukulam യോ മാം പശ്യതി സർവത്രസർവം ച മയി പശ്യതിതസ്യാഹം ന പ്രണശ്യാമിസ ച മേ ന പ്രണശ്യതി യാതൊരുവൻ എന്നെ സകലതിലും കാണുകയും, സകലതിനെയും എന്നിൽ കാണുകയും ചെയ്യുന്നുവോ, അവൻ എന്നിൽനിന്നോ ഞാൻ അവനിൽനിന്നോ ഒരിക്കലും പിരിയുന്നില്ല. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 30