മത്കർമകൃത് മത്പരമ: മദ്ഭക്തഃ സംഗവർജിതഃ നിർവൈര: സർവഭൂതേഷു
യഃ സ മാമേതി പാണ്ഡവ
ഹേ പാണ്ഡവാ! എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുന്നവനും എന്നെ ലക്ഷ്യമായി കരുതുന്നവനും എന്നിൽ ഭക്തിയുള്ളവനും ആസക്തിയകന്നവനും സകലജീവികളോടും വൈരമില്ലാത്തവനുമായവൻ ആരാണോ അവൻ എന്നെ പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിനൊന്ന്, ശ്ലോകം:55