ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam March 8, 2023March 8, 2023 Veda Gurukulam മയ്യേവ മന ആധത്സ്വമയി ബുദ്ധിം നിവേശയനിവസിഷ്യസി മയ്യേവഅത ഊർദ്ധ്വം ന സംശയഃ നീ എന്നിൽത്തന്നെ നിന്റെ മനസ്സുറപ്പിക്കുക. നിന്റെ ബുദ്ധിയെയും എന്നിൽ സ്ഥാപിക്കുക. അതിനുശേഷം നീ എന്നിൽത്തന്നെ നിവസിക്കും, സംശയമില്ല. ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:08