അഥ ചിത്തം സമാധാതും
ന ശക്നോഷി മയി സ്ഥിരം അഭ്യാസയോഗേന തതോ
മാമിച്ഛാപ്തും ധനഞ്ജയ
എന്നിൽ സ്ഥിരമായി മനസ്സിനെ നിർത്തുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെ അഭ്യാസയോഗത്തിലൂടെ എന്നെ പ്രാപിക്കുവാൻ ശ്രമിക്കൂ. (മനസ്സിനെ നിരന്തരം മറ്റു വി ഷയങ്ങളിൽനിന്ന് പിൻതിരിപ്പിച്ച് ഈശ്വരനിൽ ഉറപ്പിക്കുന്ന അഭ്യാസമാണ് അഭ്യാസയോഗം.)
ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:09