ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

അഥൈതദപ്യശക്തോസി
കർതും മദ്യോഗമാശ്രിതഃ സർവകർമഫലത്യാഗം
തതഃ കുരു യതാത്മവാൻ

ഇതിനും (എന്നിൽ സമർപ്പിച്ച് കർമ്മം ചെയ്യുവാനും) നീ അശക്തനാണെങ്കിൽ, പിന്നീട് എന്നെ ശരണം പ്രാപിച്ച് ആത്മസംയമനത്തോടുകൂടി സകലകർമ്മങ്ങളുടെയും ഫലത്തെ ത്യജിച്ചാലും.
(കർമ്മഫലത്യാഗമെന്നതുകൊണ്ട് കർമ്മഫലത്തിനോടുള്ള ആസക്തിയെ ത്യജിക്കലാണ് ഉദ്ദേശിച്ചിട്ടുള്ളത്)

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം: 11