ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യോ ന ഹൃഷ്യതി ന ദ്വേഷ്ടി
ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ
ഭക്തിമാൻ യഃ സ മേ പ്രിയ:

സന്തോഷിക്കുകയോ ദ്വേഷിക്കുകയോ ദുഃഖിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവനും ശുഭാശുഭ കർമ്മങ്ങളെ പരിത്യജിച്ചവനും ഭക്തിയുള്ളവനുമായവൻ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: പന്ത്രണ്ട്, ശ്ലോകം:17