ത്വമക്ഷരം പരമം വേദിതവ്യം
ത്വമസ്യ വിശ്വസ്യ പരം നിധാനം
ത്വമവ്യയഃ ശാശ്വതധർമഗോപ്താ
സനാതനസ്ത്വം പുരുഷോ മതോ മേ
അങ്ങ് നാശമില്ലാത്തവനും എല്ലാവരാലും അറിയപ്പെടേണ്ട പരമപുരുഷനും ഈ ലോകത്തിന്റെ പരമമായ ആശ്രയവുമാകുന്നു. അങ്ങ് ശാശ്വതമായ ധർമ്മത്തിന്റെ അമരനായ പരിപാലകനും സനാതനനായ പുരുഷ നുമാണെന്നാണ് ഞാൻ കരുതുന്നത്.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 18