യഥാ നദീനാം ബഹവോfoബുവേഗാ:
സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാ:
വിശന്തി വക്ത്രാണ്യഭിവിജ്വലന്തി
എപ്രകാരം അനവധി നദികൾ സമുദ്രത്തെത്തന്നെ ലക്ഷ്യമാക്കി ഒഴുകുന്നുവോ അപ്രകാരം ഈ വീരന്മാർ അങ്ങയുടെ തീക്ഷ്ണമായി ജ്വലിക്കുന്ന വക്ത്രങ്ങളിലേക്ക് പ്രവേശിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: പതിമൂന്ന്, ശ്ലോകം: 28