ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam November 29, 2022November 29, 2022 Veda Gurukulam വിദ്യാവിനയസമ്പന്നേബ്രാഹ്മണേ ഗവി ഹസ്തിനിശുനി ചൈവ ശ്വപാകേ ചപണ്ഡിതാഃ സമദർശിനഃ ജ്ഞാനികൾ, വിദ്യാവിനയസമ്പന്നനായ ബ്രാഹ്മണനിലും ചണ്ഡാളനിലും പശുവിലും ആനയിലും നായയിലും സമദൃഷ്ടികളാകുന്നു. ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 18