ഉത്സീദേയൂരിമേ ലോകാ:
ന കുര്യാം കർമ ചേദഹം
സംകരസ്യ ച കർതാ സ്യാ –
മുപഹന്യാമിമാ: പ്രജാ:
“ഞാൻ കർമ്മം ചെയ്യാതിരുന്നാൽ ഈ ലോകങ്ങളെല്ലാം നാശമടയും. ഞാൻ കാരണം വർണ്ണസങ്കരമുണ്ടാകുകയും ഈ ജീവജാലങ്ങളെല്ലാം നശിക്കുകയും ചെയ്യും.”
ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 24
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066