ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

സക്താഃ കർമണ്യവിദ്വാംസോ

യഥാ കുർവന്തി ഭാരത

കുര്യാദ്വിദ്വാംസ്തഥാസക്ത –
ശ്ചികീർഷുർ ലോകസംഗ്രഹം

“ഹേ ഭാരതാ, അജ്ഞാനികൾ കർമ്മത്തിൽ ആസക്തരായി എപ്രകാരം കർമ്മം ചെയ്യുന്നുവോ അപ്രകാരം തന്നെ ജ്ഞാനിയും ലോകത്തിന്റെ ക്ഷേമം ആഗ്രഹിച്ചുകൊണ്ട് ആസക്തികൂടാതെ കർമ്മം ചെയ്യണം.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 25

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066