യേ ശ്വേതദഭ്യസൂയന്തോ നാനുതിഷ്ഠന്തി മേ മതം സർവജ്ഞാനവിമൂഢാംസ്താൻ
വിദ്ധി നഷ്ടാനചേതസഃ
“എന്നാൽ, എന്റെ ഈ ഉപദേശത്തിൽ ദോഷം ആരോപിച്ചുകൊണ്ട് ആരാണോ അതിനെ അനുഷ്ഠിക്കാതിരിക്കുന്നത്, സർവ്വഥാ അജ്ഞരും ബുദ്ധിഹീനരുമായ അവർ നശിച്ചു കഴിഞ്ഞവരാണെന്ന് അറിയുക.”
ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 32
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066