ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ന മാം കർമാണി ലിമ്പന്തി
ന മേ കർമഫലേ സ്പൃഹാ
ഇതി മാം യോfഭിജാനാതി കർമഭിർ ന സ ബദ്ധ്യതേ

“കർമ്മങ്ങൾ എന്നെ മലിനപ്പെടുത്തുന്നില്ല. കർമ്മഫലത്തിൽ എനിക്ക് ആഗ്രഹവുമില്ല. ഇപ്രകാരം എന്നെ അറിയുന്നവൻ കർമ്മങ്ങളാൽ ബന്ധിക്കപ്പെടുന്നില്ല.”
ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 14

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066