കർമണ്യകർമ യഃ പശ്യേ –
ദകർമണി ച കർമ യഃ
സ ബുദ്ധിമാൻ മനുഷ്യേഷു
സ യുക്ത: കൃത്സ്നകർമകൃത്
“യാതൊരുവൻ കർമ്മത്തിൽ അകർമ്മത്തെയും അകർമ്മത്തിൽ കർമ്മത്തെയും ദർശിക്കുന്നുവോ അവൻ മനുഷ്യരിൽ വച്ച് ബുദ്ധിമാൻ ആകുന്നു. അവൻ യോഗിയും സർവ്വകർമ്മങ്ങളും അനുഷ്ഠിക്കുന്നവനുമാകുന്നു.”
ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 18
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066