ത്യക്ത്വാ കർമഫലാസംഗം നിത്യതൃപ്തോ നിരാശ്രയ: കർമണ്യഭിപ്രവൃത്തോf പി
നൈവ കിഞ്ചിത് കരോതി സ:
“കർമ്മങ്ങളുടെ ഫലത്തിലുള്ള ആസക്തിയെ ത്യജിച്ചിട്ടുള്ളവനും നിത്യതൃപ്തനും ഒന്നിനെയും ആശ്രയിക്കാത്തവനുമായവൻ കർമ്മങ്ങളെ ചെയ്യുന്നുണ്ടെങ്കിലും ഒന്നുംതന്നെ ചെയ്യുന്നില്ല.”
ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 20
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066