ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ദൂരേണ ഹ്യവരം കർമ ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൗ ശരണമന്വിച്ഛ
കൃപണാഃ ഫലഹേതവ: .

“ധനഞ്ജയാ ! കർമ്മം കർമ്മയോഗത്തെക്കാൾ (ഫലാസക്തിയില്ലാതെ ചെയ്യപ്പെടുന്ന കർമ്മത്തെക്കാൾ) അത്യന്തം നികൃഷ്ടമാണു്. നീ ബുദ്ധിയെ (കർമ്മയോഗത്തിനെ) ആശ്രയിക്കൂ. ഫലത്തിനുവേണ്ടി കർമ്മം ചെയ്യുന്നവർ ദീനന്മാരാണു്.”

(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം: 49)