ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യദൃച്ഛാലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സര:
സമ: സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ

“യാദൃച്ഛികമായി ലഭിക്കുന്നവയിൽ സന്തുഷ്ടനും സുഖ – ദുഃഖാദിദ്വന്ദ്വങ്ങളെ അതിജീവിച്ചവനും അസൂയയില്ലാത്തവനും ജയാപജയങ്ങളിൽ സമബുദ്ധിയുള്ളവനുമായവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല.”

ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 22

WISH YOU ALL A PLEASANT DAY

VEDA GURUKULAM, KARALMANNA

CONTACT NUMBERS: 9446575923, 8590598066