യദൃച്ഛാലാഭസന്തുഷ്ടോ
ദ്വന്ദ്വാതീതോ വിമത്സര:
സമഃ സിദ്ധാവസിദ്ധൗ ച
കൃത്വാപി ന നിബദ്ധ്യതേ
യാദൃച്ഛികമായി ലഭിക്കുന്നവയിൽ സന്തുഷ്ടനും സുഖ – ദുഃഖാദിദ്വന്ദ്വങ്ങളെ അതിജീവിച്ചവനും അസൂയയില്ലാത്തവനും ജയാപജയങ്ങളിൽ സമബുദ്ധിയുള്ളവനുമായവൻ കർമ്മം ചെയ്താലും ബന്ധിക്കപ്പെടുന്നില്ല.
ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 22