ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

തസ്മാദജ്ഞാനസംഭൂതം
ഹൃത്സ്ഥം ജ്ഞാനാസിനാത്മനഃ
ഛിത്വൈനം സംശയം യോഗ –
മാതിഷ്ഠോത്തിഷ്ഠ ഭാരത

“അജ്ഞാനം മൂലം ഉണ്ടായതും മനസ്സിൽ സ്ഥിതി ചെയ്യുന്നതുമായ സംശയത്തെ ജ്ഞാനമാകുന്ന വാളു കൊണ്ട് ഛേദിച്ചിട്ട് യോഗത്തിൽ ശരണം പ്രാപിക്കുക; ഹേ ഭാരതാ, എഴുന്നേല്ക്കുക.”

ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 42