ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

സംന്യാസസ്തു മഹാബാഹോ
ദുഃഖമാപ്തുമയോഗത:
യോഗയുക്തോ മുനിർബ്രഹ്മ
ന ചിരേണാധിഗച്ഛതി

ഹേ മഹാബാഹോ, കർമ്മയോഗത്തിലൂടെ അല്ലാതെ സന്ന്യാസത്തെ പ്രാപിക്കുക ദുഷ്കരമാണ്. കർമ്മയോഗത്തിൽ നിഷ്ഠനായവൻ വേഗംതന്നെ ബ്രഹ്മത്തെ പ്രാപിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 6