ബുദ്ധിയുക്താ ജഹാതീഹ
ഉഭേ സുകൃതദുഷ്കൃതേ
തസ്മാദ് – യോഗായ യുജ്യസ്വ
യോഗഃ കർമസു കൗശലം.
“സമത്വബുദ്ധിയുള്ളവൻ ഈ ജീവിതത്തിൽത്തന്നെ പുണ്യപാപങ്ങളെ രണ്ടിനെയും ത്യജിക്കുന്നു. അതുകൊണ്ട് കർമ്മയോഗത്തിൽ മുഴുകൂ. കർമ്മങ്ങളിലുള്ള സാമർത്ഥ്യം യോഗമാണു്.”
(ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:50)