ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

യുക്തഃ കർമഫലം ത്യക്ത്വാ
ശാന്തിമാപ്നോതി നൈഷ്ഠികീം*
അയുക്തഃ കാമകാരേണ
ഫലേ സക്തോ നിബദ്ധ്യതേ

“കർമ്മയോഗി കർമ്മഫലത്തെ ത്യജിച്ചിട്ട് സ്ഥിരമായ ശാന്തി പ്രാപിക്കുന്നു. കർമ്മയോഗത്തിൽ നിഷ്ഠയില്ലാത്തവൻ ഫലത്തിൽ ആസക്തനായിട്ട് കാമത്തോടെ കർമ്മം ചെയ്ത് ബദ്ധനായിത്തീരുന്നു.”

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 12