സർവകർമാണി മനസാ
സംന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹീ
നൈവ കുർവൻ ന കാരയൻ
ആത്മസംയമനം സാധിച്ചിട്ടുള്ളവൻ മനസ്സുകൊണ്ട് സകല കർമ്മങ്ങളെയും പരിത്യജിച്ചിട്ട്, ഒന്നും ചെയ്യാതെയും ചെയ്യിക്കാതെയും ഒൻപത് വാതിലുകളുള്ള പട്ടണത്തിൽ (ശരീരത്തിൽ) സുഖമായി ഇരിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 13