യേ ഹി സംസ്പർശജാ ഭോഗാ:
ദുഃഖയോനയ ഏവ തേ
ആദ്യന്തവന്ത: കൗന്തേയ
ന തേഷു രമതേ ബുധ:
ഹേ അർജ്ജുനാ, വിഷയസംബന്ധംകൊണ്ടുണ്ടാകുന്ന സുഖങ്ങളെല്ലാംതന്നെ ദുഃഖത്തെ നല്കുന്നവയും ആദിയും അന്തവും ഉള്ളവയുമാണ്. ജ്ഞാനി അവയിൽ രമിക്കുന്നില്ല.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 22