ഭോക്താരം യജ്ഞതപസാം
സർവലോകമഹേശ്വരം
സുഹൃദം സർവഭൂതാനാം
ജ്ഞാത്വാ മാം ശാന്തിമൃച്ഛതി
യജ്ഞം, തപസ്സ് എന്നിവയുടെ ലക്ഷ്യവും ലോകങ്ങളുടെയെല്ലാം അധീശനും സകലജീവികളുടെയും സുഹൃത്തുമായി എന്നെ അറിയുന്നവൻ ശാന്തിയെ പ്രാപിക്കുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 29