യം സംന്യാസമിതി പ്രാഹുർ –
യോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസന്യസ്തസങ്കല്പോ
യോഗീ ഭവതി കശ്ചന
ഹേ പാണ്ഡവാ, സന്ന്യാസമെന്ന് പറയുന്നത് എന്തിനെയാണോ അതുതന്നെയാണ് യോഗവും എന്നറിയുക. കർമ്മഫലത്തെക്കുറച്ചുള്ള സങ്കല്പത്തെ ത്യജിക്കാത്തവൻ ഒരിക്കലും കർമ്മയോഗിയായിത്തീരുന്നില്ല.
ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 2