യദാ ഹി നേന്ദ്രിയാർത്ഥേഷു
ന കർമസ്വനുഷജ്ജതേ
സർവസങ്കല്പസന്ന്യാസീ
യോഗാരൂഢസ്തദോച്യതേ
എപ്പോഴാണോ ഒരുവൻ വിഷയങ്ങളിലും കർമ്മങ്ങളിലും ആസക്തനാകാതെ ഇരുന്നിട്ട് എല്ലാ ചിന്തകളെയും വെടിയുന്നത് അപ്പോൾ അവൻ യോഗാരൂഢൻ (യോഗത്തെ പ്രാപിച്ചവൻ) എന്ന് പറയപ്പെടുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 4