ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam December 11, 2022December 11, 2022 Veda Gurukulam ബന്ധുരാത്മാത്മനസ്തസ്യയേനാത്മൈവാത്മനാ ജിതഃഅനാത്മനസ്തു ശത്രുത്വേവർതേതാത്മൈവ ശത്രുവത് തന്നെ സ്വയം ജയിച്ചവന് താൻ തന്നെ ബന്ധുവാണ്. ആത്മനിയന്ത്രണമില്ലാത്തവന് താൻ തന്നെ ശത്രുവായി ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 6