ന കർമണാമനാരംഭാ-
നൈഷ്കർമ്യം പുരുഷോfശ്നുതേ
ന ച സന്ന്യസനാദേവ
സിദ്ധിം സമധിഗശ്ചതി
“കർമ്മങ്ങൾ അനുഷ്ഠിക്കാതിരിക്കുന്നതുകൊണ്ടു മനുഷ്യൻ ഒരിക്കലും നൈഷ്കർമ്മ്യത്തെ പ്രാപിക്കുന്നില്ല (കർമ്മത്തിൽനിന്നു മുക്തി നേടുന്നില്ല). കർമ്മത്തെ ത്യജിക്കുന്നതുകൊണ്ടു മാത്രം ആർക്കും സിദ്ധി ലഭിക്കുന്നുമില്ല.”
(ഭഗവദ്ഗീത, അദ്ധ്യായം: 3, ശ്ലോകം: 4)
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066