യജ്ഞാർത്ഥാർത് കർമണോfന്യത്ര
ലോകോfയം കർമബന്ധനഃ
തദർത്ഥം കർമ കൗന്തേയ
മുക്തസംഗഃ സമാചര
അർജ്ജുനാ, ഈ ലോകം യജ്ഞത്തെ സംബന്ധിച്ച കർമ്മമൊഴിച്ചുള്ള മറ്റു കർമ്മങ്ങളാൽ ബന്ധിക്കപ്പെട്ടതാണു്. നീ ആസക്തിയില്ലാത്തവനായി, യജ്ഞത്തിനുവേണ്ടി കർമ്മം അനുഷ്ഠിക്കുക.
(ഭഗവദ്ഗീത, അദ്ധ്യായം: മൂന്ന്, ശ്ലോകം: 9)
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066