ന ഹി ജ്ഞാനേന സദൃശം
പവിത്രമിഹ വിദ്യതേ
തത്സ്വയം യോഗസംസിദ്ധ:
കാലേനാത്മനി വിന്ദതി
ഈ ലോകത്തിൽ ജ്ഞാനംപോലെ പവിത്രമായി മറ്റൊന്നും തന്നെയില്ല. യോഗം കൊണ്ട് സിദ്ധി നേടിയവൻ ഈ ജ്ഞാനത്തെ കാലക്രമേണ തന്നിൽത്തന്നെ സ്വയം നേടുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: നാല്, ശ്ലോകം: 38