നാദത്തേ കസ്യചിത് പാപം
ന ചൈവ സുകൃതം വിഭു: അജ്ഞാനേനാവൃതം ജ്ഞാനം
തേന മുഹ്യന്തി ജന്തവ:
ഈശ്വരൻ ആരുടെയും പാപത്തെയോ പുണ്യത്തെയോ കണക്കിലെടുക്കുന്നില്ല. അജ്ഞാനംകൊണ്ട് ജ്ഞാനം മറഞ്ഞിരിക്കുന്നതകൊണ്ട് ജന്തുക്കൾ ഭ്രമിച്ചുപോകുന്നു.
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 15