ഇന്നത്തെ ധർമ്മവിചാരം Innathey Dharma Vicharam October 9, 2022October 9, 2022 Veda Gurukulam പ്രസാദേ സർവദുഃഖാനാംഹാനിരസ്യോപജായതേപ്രസന്നചേതസോ ഹ്യാശുബുദ്ധിഃ പര്യവതിഷ്ഠതേ. “മനസ്സ് പ്രശാന്തമാകുമ്പോൾ അവന്റെ സകല ദുഃഖങ്ങളും ഇല്ലാതാകുന്നു. പ്രശാന്തമനസ്കന്റെ ബുദ്ധി വേഗം തന്നെ സുസ്ഥിരമാകുകയും ചെയ്യുന്നു.” (ഭഗവദ്ഗീത, അദ്ധ്യായം: രണ്ട്, ശ്ലോകം:65)