ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ഇഹൈവ തൈർജിതഃ സർഗോ
യേഷാം സാമ്യേ സ്ഥിതം മനഃ
നിർദോഷം ഹി സമം ബ്രഹ്മ
തസ്മാദ് ബ്രഹ്മണി തേ സ്ഥിതാഃ

ആരുടെ മനസ്സാണോ സമഭാവനയിൽ സ്ഥിതിചെയ്യുന്നത് അവർ ഈ ജീവിതത്തിൽത്തന്നെ സംസാരത്തെ ജയിച്ചവരാകുന്നു. ബ്രഹ്മം നിർദ്ദോഷവും സമവുമായതുകൊണ്ട് അവർ ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്നവരാകുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 19