ജ്ഞേയഃ സ നിത്യസംന്യാസീ
യോ ന ദ്വേഷ്ടി ന കാംക്ഷതി
നിർദ്വന്ദോ ഹി മഹാബാഹോ
സുഖം ബന്ധാത് പ്രമുച്യതേ
“മഹാബാഹോ, യാതൊരുവൻ ദ്വേഷിക്കുകയോ കാംക്ഷിക്കുകയോ ചെയ്യുന്നില്ലയോ, അവൻ നിത്യസന്ന്യാസി ആണെന്നറിയുക. എന്തുകൊണ്ടെന്നാൽ, ദ്വന്ദ്വങ്ങൾക്ക് അതീതനായവൻ കർമ്മബന്ധത്തിൽനിന്ന് എളുപ്പത്തിൽ മുക്തി പ്രാപിക്കുന്നു.”
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 3