ഇന്നത്തെ ധർമ്മവിചാരം

Innathey Dharma Vicharam

ജ്ഞാനേന തു തദജ്ഞാനം
യേഷാം നാശിതമാത്മനഃ
തേഷാമാദിത്യവജ്ജ്ഞാനം
പ്രകാശയതി തത്പരം

എന്നാൽ, ആരുടെ അജ്ഞാനമാണോ ആത്മജ്ഞാനത്താൽ നശിച്ചിരിക്കുന്നത് അവരുടെ ജ്ഞാനം സൂര്യൻ വസ്തുക്കളെയെന്നപോലെ പരമാത്മാവിനെ പ്രകാശിപ്പിക്കുന്നു.

ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 16