യത് സാംഖ്യൈ: പ്രാപ്യതേ സ്ഥാനം
തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച
യ: പശ്യതി സ പശ്യതി
“ഏതു സ്ഥാനം സാംഖ്യന്മാർ നേടുമോ അതുതന്നെ യോഗികളും നേടും. യാതൊരുവൻ സാംഖ്യവും യോഗവും ഒന്നുതന്നെയെന്ന് കാണുന്നുവോ, അവനാണ് സത്യത്തെ കാണുന്നവൻ.”
ഭഗവദ്ഗീത, അദ്ധ്യായം: അഞ്ച്, ശ്ലോകം: 5