യജ്ഞശിഷ്ടാശിന: സന്തോ
മുച്യന്തേ സർവ കില്ബിഷൈ:
ഭുഞ്ജതേ തേ ത്വഘം പാപാ:
യേ പചന്ത്യാത്മകാരണാത്
“യജ്ഞം ചെയ്തു ശേഷിക്കുന്ന വസ്തുക്കളെ ഭുജിക്കുന്ന സജ്ജനങ്ങൾ സകലപാപങ്ങളിൽ നിന്നും മുക്തരാകുന്നു. എന്നാൽ, തങ്ങൾക്കുവേണ്ടി മാത്രമായി പാചകം ചെയ്യുന്ന അധാർമ്മികർ പാപത്തെയാണു ഭുജിന്നതു്.”
WISH YOU ALL A PLEASANT DAY
VEDA GURUKULAM, KARALMANNA
CONTACT NUMBERS: 9446575923, 8590598066