Blog മലയാളം

നൈനം ഛിന്ദന്തി ശസ്ത്രാണി
നൈനം ദഹതി പാവക:
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത:

“ആയുധങ്ങൾ ഈ ആത്മാവിനെ മുറിക്കുന്നില്ല. അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനക്കുന്നില്ല.
കാറ്റ് ഉണക്കുന്നുമില്ല.”

(ശ്രീമദ് ഭഗവദ്ഗീത, അദ്ധ്യായം രണ്ട്, ശ്ലോകം: 23)