ജന്മദിനം

Uncategorized

🙏 പിണ്ടാലിൽ ശ്രീമതി പാർവ്വതി അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് നാളെ (21.05.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു.
ശ്രീമതി പാർവ്വതി അമ്മക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

🙏

TEAM VEDA GURUKULAM, KARALMANNA