പിറന്നാൾ

Uncategorized

നമസ്തേ,

നാളെ (12.06.2023) തിങ്കളാഴ്ച ബ്രഹ്മചാരി ആര്യദേവിൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

🙏

TEAM VEDA GURUKULAM, KARALMANNA