ജന്മദിനം

Blog

🙏 മുതിർന്ന ആര്യ മിഷണറിയായിരുന്ന പരേതനായ ഡോ. രാകേഷ് ആര്യജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (15.08.2023) കാറൽമണ്ണ വേദഗുരുകുലത്തിൽ പ്രത്യേക അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. പരേതനായ ഡോക്ടർ രാകേഷ് ആര്യ ജിയുടെ കുടുംബാംഗങ്ങൾക്ക് ദീർഘായുസ്സും നല്ല ആരോഗ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് വേദഗുരുകുലത്തിലെ ആചാര്യന്മാരും ബ്രഹ്മചാരികളും ഗുരുകുലം അഭ്യുദയ കാക്ഷികളും പ്രാർത്ഥിക്കുന്നു.
🙏
TEAM VEDA GURUKULAM KARALMANNA
https://vedagurukulam.org

🙏 On the occasion of the birthday of veteran Arya Misssionary late Dr. Rakesh Arya a special Agnihothram and Annadanam is being held at Veda Gurukulam, Kerala today (15.08.2023). All trustees, Acharya and brahmacharis of Veda Gurukulam pray Paramathma to bless the family members of late Dr Rakesh Ji with long life and good health.
🙏
TEAM VEDA GURUKULAM, KERALA
https://vedagurukulam.org