പിറന്നാൾ

News Notices Print Media

നമസ്തേ,

നാളെ (16.11.2023) വ്യാഴാഴ്ച ബ്രഹ്മചാരി ആദിത്യൻ്റെ പിറന്നാളിനോടനുബന്ധിച്ച് വേദഗുരുകുലത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിലും തുടർന്നുള്ള പിറന്നാൾ സദ്യയിലും പങ്കെടുത്ത് അനുഗ്രഹിക്കുവാൻ ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

🙏

TEAM VEDA GURUKULAM, KARALMANNA