ജന്മദിനം

Uncategorized മലയാളം

ശ്രീ. നാരായണൻ എംബ്രാന്തിരിയുടെ 73-ാം ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (04.02.2023) ശനിയാഴ്ച കാലത്ത് വേദഗുരുകുലത്തിൽ പ്രത്യേക യജ്ഞവും പിറന്നാൾ സദ്യയും ഉണ്ട്. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

🙏

TEAM VEDA GURUKULAM, KARALMANNA