നമസ്തേ,
ഇന്ന് മൂന്നാം ജന്മദിനം ആഘോഷിക്കുന്ന വിനോദ് – മിനു ദമ്പതികളുടെ മകൻ ദേവവ്രതിന് ദീർഘായുസ്സും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നുണ്ട്.
TEAM VEDA GURUKULAM



