ജന്മദിനം

Uncategorized മലയാളം

കുന്നത്ത് മനക്കൽ ശ്രീ. കെ. എം. ശങ്കരനാരായണൻ നമ്പൂതിരിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ന് (19.03.2023) ഞായറാഴ്ച കാലത്ത് വേദഗുരുകുലത്തിൽ വിശേഷാൽ അഗ്നിഹോത്രവും അന്നദാനവും നടക്കുന്നു. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു.
ഏവർക്കും പരമാത്മാവ് ദീർഘായുസ്സും ആയുരാരോഗ്യസൗഖ്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

🙏

TEAM VEDA GURUKULAM, KARALMANNA