വേദസന്ദേശം

പദാ പണീനരാധസോ നി ബാധസ്വ l(സാമവേദം) ഹേ ഇന്ദ്രാ ! നീ ദാനം നൽകാത്ത കൃപണരെ (പിശുക്കന്മാരെ) പാദങ്ങളാൽ അമർച്ച ചെയ്യൂ. O INDRA ! CRUSH WITH YOUR FEET THE KRIPANAS (MISERS) WHO DO NOT DO CHARITY
Read More…