വേദസന്ദേശം
സമു വിശ്വമിദം ജഗദ് l(യജുർവേദം 20.23) ഈ സമ്പൂർണ്ണ ലോകവും പരിക്രമ സ്വഭാവമുള്ളതാണ്. THE ENTIRE MATERIAL WORLD IS IN CIRCULAR NATURE
Read More…
സമു വിശ്വമിദം ജഗദ് l(യജുർവേദം 20.23) ഈ സമ്പൂർണ്ണ ലോകവും പരിക്രമ സ്വഭാവമുള്ളതാണ്. THE ENTIRE MATERIAL WORLD IS IN CIRCULAR NATURE
Read More…
സുക്രതു: കൃപാ സ്വ: |(സാമവേദം 464) ശ്രേഷ്ഠവിചാരങ്ങളുള്ളവർ ഈശ്വരീയകൃപയാൽ ആനന്ദത്തെ പ്രാപിക്കുന്നു. THOSE WHO HAVE NOBLE THOUGHTS ATTAIN BLISS BY DIVINE GRACE
Read More…
സമു വിശ്വമിദം ജഗത് l(യജുർവേദം 20.23) അങ്ങ് ഈ ലോകം മുഴുവൻ പ്രദക്ഷിണം ചെയ്യുന്നു. YOU ARE MOVING AROUND THE WORLD
Read More…
ഉത സ്വരാജോ അശ്വിനാ l(സാമവേദം 174) അശ്വിനി സാർവ്വഭൗമ രാജാവാണ്. ASHWINI IS THE KING OF THIS WORLD
Read More…
സമ്രാജം ചർഷണീനാമ് l(സാമവേദം 1090) എല്ലാ പ്രജകളുടെയും ചക്രവർത്തി ഇന്ദ്രനാണ്. INDRA IS THE EMPEROR OF ALL PRAJAS
Read More…
യോ രാജാ ചർഷനീണാമ് l(സാമവേദം 933) അദ്ദേഹം ഇന്ദ്രന്റെ പ്രജകളുടെ രാജാവാണ്. HE IS THE KING OF INDRA’S PRAJAS
Read More…
പവമാനോ രഥീതമ: l(സോമവേദം 1311) സോമരാജാവ് ഉത്തമ മഹാരഥിയാകുന്നു. KING SOMA IS A GREAT MAHARATHI
Read More…
പ്രിയോ നോ അസ്തു വിശ്പതി: l(സാമവേദം 1611) ജനങ്ങളുടെ സംരക്ഷകനായ അഗ്നി (രാജാവ്) നമുക്ക് പ്രിയപ്പെട്ടവനാകട്ടെ. MAY AGNI (KING), THE PROTECTOR OF THE PEOPLE, BE DEAR TO US
Read More…
മഹൗ ദേവോ ന സൂര്യ: l(സാമവേദം 134) അദ്ദേഹം സൂര്യനെപ്പോലെ മഹാനാണ്. HE IS AS GREAT AS THE SUN
Read More…
ആയുർമേ പാഹി l(യജുർവേദം 14.17) അങ്ങ് എന്റെ ജീവനെ സംരക്ഷിച്ചാലും. MAY YOU PROTECT MY LIFE
Read More…