വേദസന്ദേശം
ഉത വാ ദിവസ്പരി lയജുർവേദം 13.45) ഈ സൃഷ്ടി ദ്യുലോകത്തിൽ നിന്നുണ്ടായി. THIS CREATION CAME FROM DYULOKA
Read More…
ഉത വാ ദിവസ്പരി lയജുർവേദം 13.45) ഈ സൃഷ്ടി ദ്യുലോകത്തിൽ നിന്നുണ്ടായി. THIS CREATION CAME FROM DYULOKA
Read More…
മാ വോ വചാംസി പരിചക്ഷ്യാണി വോചമ് l(സാമവേദം) ഞാൻ നിന്നോട് കടുവചനങ്ങൾ പറയാതിരിക്കട്ടെ. LET ME NOT SPEAK HARSH WORDS TO YOU
Read More…
വിശ്വം ജ്യോതിർയച്ഛ l(യജുർവേദം 14.14) അങ്ങ് എല്ലാവർക്കും പ്രകാശം നൽകുന്നു. YOU ARE GIVING LIGHT TO ALL
Read More…
ശിക്ഷാ സഖിഭ്യ: l(യജുർവേദം 27.21) നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് ജ്ഞാനം നൽകുക. YOU IMPART WISDOM TO YOUR FRIENDS
Read More…
ശ്രദ്ധാ മാതാ l(സാമവേദം 90) ശ്രദ്ധ മാതാവിന് തുല്യമാണ്. SHRADDHA IS EQUAL TO MOTHER
Read More…
ത്വം ന ഊതി l(സാമവേദം 260) അങ്ങ് (ഈശ്വരൻ)തന്നെയാണ് ഞങ്ങളുടെ രക്ഷകൻ. YOU (GOD) ARE OUR SAVIOR
Read More…
ത്വമിന്ന ആപ്യം l(സാമവേദം 260) അങ്ങ് (ഈശ്വരൻ) ഞങ്ങളുടെ സുഹൃത്താണ്. YOU (GOD) ARE OUR FRIEND
Read More…
മിത്രോ ന ഏഹി l(യജുർവേദം 4.27) നിങ്ങൾ സൗഹൃദപരമായി ഞങ്ങളുടെ അടുത്തേക്ക് വരൂ. YOU MAY COME TO US IN A FRIENDLY MANNER
Read More…
പ്രതൂർത വാജിന്നാ ദ്രവ l(യജുർവേദം 11.12) അല്ലയോ പുരുഷാർത്ഥി! അങ്ങ് വേഗം വന്നാലും. O PURUSHARTHI ! YOU MAY COME QUICKLY
Read More…
സ ന: സോമ ശ്രവോ വിദ: l(സാമവേദം) അല്ലയോ സോമ ! ഞങ്ങൾക്ക് യശസ്സ് പ്രദാനം ചെയ്താലും. O SOMA ! MAY YOU GRANT GLORY TO US
Read More…